Friday, 30 March 2018

TOURIST BUS TICKET BOOKING -ടൂറിസ്റ്റ് ബസ്സ്‌ ബുക്കിംഗ്


ടൂറിസ്റ്റ് ബസ്സ്‌ ഓണ്‍ലൈന്‍ ബുക്കിംഗിനു സമീപ്പിക്കുക.
SMART ZONE -KONDOTTY
MOB: 9526902201.

KSRTC ബസ്സ് ടിക്കറ്റ് ബുക്കിംഗിനു സമീപ്പിക്കുക. 
SMART ZONE -KONDOTTY
MOB: 9526902201.


നെടുമ്പാശ്ശേരി കോഴിക്കോട്,മലപ്പുറം ഭാഗത്തേക്കുള്ള KURTC
ഓണ്‍ലൈന്‍ ബസ് ടിക്കറ്റ് ബുക്കിംഗിനു സമീപ്പിക്കുക.
SMART ZONE -KONDOTTY-കൊട്ടുക്കര 
MOB: 9526902201.
=====
 കോഴിക്കോട്,മലപ്പുറം ഭാഗത്ത് നിന്നും  നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക്   KURTC
ഓണ്‍ലൈന്‍ ബസ് ടിക്കറ്റ് ബുക്കിംഗിനു സമീപ്പിക്കുക.
SMART ZONE -KONDOTTY-കൊട്ടുക്കര 
MOB: 9526902201.

നിങ്ങളുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ എങ്ങനെ അറിയും?

ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ്ങ് പോര്‍ട്ടലായ income tax indiae filingഎന്ന വെബ്‌സൈറ്റ് തുറക്കുക. 

തുടര്‍ന്ന് ഹോം പേജിലെ Know your Pan എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്നു വരുന്ന പേജില്‍ ചോദിച്ചിരിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ പൂരിപ്പിച്ചതിനു ശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. 

ഇതേത്തുടര്‍ന്ന് ഒരു ഒടിപി (OTP) ലഭിക്കും. ഇത് ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്താല്‍ പാന്‍ കാര്‍ഡ് ആക്ടീവാണോ എന്നറിയാം.




എന്താണ് പാന്‍ കാര്‍ഡ്‌ കൊണ്ടുള്ള ഉപയോഗം?

ഇനി മുതല്‍ എല്ലാ  ഇടപാടുകളും നടത്തണമെങ്കില്‍ പാന്‍കാര്‍ഡ്  നിര്‍ബന്ധമാണ്. 


  • ബാങ്കില്‍ പൈസ നിക്ഷേപിക്കാന്‍ 
  • മോട്ടോര്‍ വാഹനങ്ങളുടെ ഇടപാടുകള്‍ 
  • ബാങ്ക് അക്കൗണ്ട് തുറക്കാന്‍ 
  •  ഒരു ദിവസം 50,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍
  • ജോലിക്ക് അപേക്ഷിക്കുമ്പോള്‍
  • ഓഹരി ഇടപാടുകള്‍ക്കായി ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നതിന് പാന്‍ ആവശ്യമാണ്. 
  • 5. ഹോട്ടല്‍ ബില്ലടക്കാന്‍ 50,000 രൂപയ്ക്കു മുകളിലുള്ള ഹോട്ടല്‍ ബില്ലുകള്‍ കാഷ് ആയി നല്കുകയാണെങ്കില്‍ പാന്‍ ആവശ്യമാണ്. 

പാൻ കാർഡിലെ ഒപ്പ് മാറ്റാനാകുമോയെന്ന് നിങ്ങള്‍ക്ക് സംശയമുണ്ടോ?

പാന്‍ കാര്‍ഡ്‌ ലഭിച്ചു പിന്നീട് പാന്‍ കാര്‍ഡിലെ ഒപ്പ് മാറ്റാന്‍ പറ്റും !!!

അതിന്നു പ്രത്യേകം അപേക്ഷ സമർപ്പിചാല്‍ പാന്‍ കാര്‍ഡിലെ ഒപ്പിലും മാറ്റം വരുത്താനാകും.


വിവാഹിതരായ സ്ത്രീകളുടെ പേര് പാൻ കാ‍ർഡിൽ എങ്ങനെ മാറ്റാം പറ്റുമോ?

നിങ്ങൾ വിവാഹത്തിന് മുമ്പ് പാൻ കാർഡ് എടുത്തവരാണോ?
വിവാഹ ശേഷം പാൻ കാർഡിലെ പേര് മാറ്റാനാകുമോയെന്ന് നിങ്ങള്‍ക്ക് സംശയമുണ്ടോ?

എന്നാൽ സംശയിക്കേണ്ട വിവാഹ ശേഷം നിങ്ങളുടെ പേര് പാൻ കാർഡിൽ മാറ്റാനാകും.

ആവശ്യമായ രേഖകൾ

വിവാഹ സർട്ടിഫിക്കറ്റ് വിവാഹ ക്ഷണക്കത്ത്

ഗസറ്റിൽ പേരുമാറ്റിയതിന്റെ പ്രസിദ്ധീകരണം

ഭർത്താവിന്റെ പേര് തെളിയിക്കുന്ന പാസ്പോർട്ടിന്റെ പകർപ്പ്

അപേക്ഷ ഫോമിലെ മുഴുവൻ കോളങ്ങളും പൂരിപ്പിച്ച് വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ നിങ്ങളുടെ പേര് മാറ്റിയ പുതിയ പാൻകാർഡ് ലഭിക്കും

ഒപ്പും മാറ്റാം പേര് മാറ്റുന്നതു പോലെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ ഒപ്പിലും മാറ്റം വരുത്താനാകും. ഇതിനും പ്രത്യേക അപേക്ഷ സമർപ്പിക്കണമെന്നുമാത്രം.

Thursday, 29 March 2018

Thursday, 15 March 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് എങ്ങിനെ അപേക്ഷിക്കാം ?

എന്തല്ലാം  ആവശ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി രൂപീകരിച്ചിട്ടുള്ളത് ?



  • ദാരിദ്ര്യ രേഖക്ക് താഴെ യുള്ള ജനങ്ങള്‍ക്കുണ്ടാകുന്ന മാരകമായ രോഗങ്ങള്‍ക്ക് ചികിത്സാ സഹായം നല്‍കുക. 
  • അപകടമരണങ്ങള്‍ക്ക് ഇരയാകുന്നവരുടെ ആശ്രിതര്‍ക്ക് അടിയന്തിര ധനസഹായം നല്‍കുക, 
  • തൊഴില്‍ കുഴപ്പം ഉണ്ടാകുമ്പോള്‍ ദുരിതത്തിലാകുന്ന തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുക  

എങ്ങിനെ അപേക്ഷിക്കാം? ആർകോക്കെ അപേക്ഷിക്കാം ?


  • നിശ്ചിത മാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി 6 മാസത്തില്‍ കവിയാത്ത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സമര്‍പ്പിക്കണം.  Download form 
  • അപകടമരണം സംബന്ധിച്ച ധനസഹായതത്തിന് മരണസര്‍ട്ടിഫിക്കറ്റ്, എഫ്.ഐ.ആര്‍, പോസ്റ്റ് മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് എ​ന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം. 
  •  ഒരു വ്യക്തിക്ക് ഒരുതവണ മാത്രമേ തുക അനുവദിക്കുകയുള്ളു.  അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം 1,00,000 രുപക്ക് തായെയായിരിക്കണം. 
  • ക്യാന്‍സര്‍‌, കിഡ്നി,ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് പ്രത്യേക സാഹചര്യം പരിഗണിച്ച് ഒരിക്കല്‍ ധനസഹായം ലഭിച്ച്  2 വര്‍ഷത്തിന് ശേഷം വീണ്ടും അപേക്ഷിക്കാവുന്നതാണ്.
  • അപേക്ഷയില്‍ മേല്‍വിലാസം, ബന്ധപ്പെടാന്‍ കഴിയുന്ന ഫോണ്‍ നമ്പര്‍ എന്നി വളരെ കൃത്യമായി എഴുതിചേര്‍ക്കണം . 


അപേക്ഷ എങ്ങനെ സമർപ്പിക്കണം:

അപേക്ഷ സമർപ്പണത്തിന്  ഇവിടെ  ക്ലിക്ക്   ചെയ്‌താൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അപേക്ഷിക്കുന്ന് ഔദോധിക  വെബ്സൈറ്റിൽ എത്തും

എന്നിട്ട് ---------

  • പുതിയതായി അപേക്ഷ സമർപ്പിക്കേണ്ടവർ "പുതിയ അപേക്ഷ" എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഭാഗികമായി അപേക്ഷ രേഖപ്പെടുത്തിയവർ അവരുടെ അപേക്ഷ പൂർണ്ണമായി സമർപ്പിക്കുന്നതിനായിട്ട് "ഭാഗികമായി നൽകിയ അപേക്ഷ പൂർത്തീകരിക്കുക " എന്നതിൽ ക്ലിക്ക് ചെയ്യുക.
  • താങ്കൾ സമർപ്പിച്ച അപേക്ഷയുടെ നിലവിലെ അവസ്ഥ അറിയുവാൻ "അപേക്ഷയുടെ അവസ്ഥ" എന്നതിൽ ക്ലിക്ക് ചെയ്യുക.


അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യേണ്ട രേഖകൾ പി.ഡി.എഫ്.(pdf) ഫോർമാറ്റിൽ ഫയൽ സൈസ് 1 MB യിൽ താഴെ ആയി  അപ് ലോഡ് ചെയുക .

============================================

നിങ്ങൾക്കും സ്വാന്തമാക്കാം പാൻ നമ്പർ 5 മുതൽ 7 ദിവസത്തിനുള്ളിൽ, ജിഎസ്ടി.റജിസ്ട്രഷൻ മൂന്ന് ദിവസം കൊണ്ട്
ജി.എസ്.ടി.ഫയലിംഗ് അതിവേഗത്തിൽ. 
അതും അംഗീകൃത ഏജൻസിൽ കൂടി
ജിഎസ്ടി - സുവിധാകേന്ദ്രം
കൊണ്ടോട്ടി
നെടിയിരുപ്പ്
കൊട്ടുക്കര.

0483 2714144
============================================


Wednesday, 7 March 2018

M.Sc. Hospitality Administration by NCHMCT

National Council for Hotel Management and Catering Technology (NCHMCT) has invited applications for admission to the M.Sc. Hospitality Administration offered by it in association with Indira Gandhi National Open University at Institutes of Hotel Management at (i) NCHM-IH, Noida (ii) IHM, Pusa, New Delhi (iii) IHM-Bengaluru (iv) IHM-Chennai (v) IHM-Lucknow and (vi) IHM-Kolkata.

Last date : 30th April 2018.

Read more information  from http://www.thims.gov.in/


PG Diploma in Design at KSID; Apply last date March 31

07/03/18

Kerala State Institute of Design (KSID), Chandanathope, Kollam, Kerala-691014, under the Kerala Academy for Skills Excellence (KASE), Government of Kerala, has invited applications for admission to the Post Graduate Diploma Programme in Design with specialisations in Product Design, Communication Design and Textile Design, for 2018.

For Prospectus and for more details, visit http://www.ksid.ac.in/



Summer Training at IGCAR

Apply by 26 March Published: Mar 7, 2018, 

Indira Gandhi Centre for Atomic Research, Kalpakkam, Tamil Nadu-603102, has invited applications for the Summer Training in Physics and Chemistry (STIPAC), 2018 to be held from 28 May to 6 July, 2018..

Stipend: The selected students will be provided a stipend of Rs.4000/- per month. Their travel expenses by Sleeper Class in train will be reimbursed. Accommodation will be arranged on payment basis. For more details, visit www.igcar.gov.in

Sunday, 4 March 2018

സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ അഭിരുചിയുള്ളവര്‍ക്ക് നെഹ്‌റു യുവ കേന്ദ്രയില്‍ അവസരം

തിരുവനന്തപുരം നെഹ്‌റു യുവ കേന്ദ്രയില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ അഭിരുചിയുള്ള ബിരുദധാരികള്‍ക്ക് അവസരം. യുവജന പരിപാടികള്‍ സംഘടിപ്പിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമ പദ്ധതികള്‍ക്ക് പ്രചാരം നല്‍കുക, യൂത്ത് ക്ലബ്ബുകളുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുക എന്നിവയാണ് പ്രധാന ചുമതല. നെഹ്‌റു യുവ കേന്ദ്രം നടത്തുന്ന സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ്, ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വകലാശാലയുടെ കോഴ്‌സുകളുടെ ഏകോപനം എന്നിവയ്ക്കും നേതൃത്വം നല്‍കണം. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കും. പ്രതിമാസം അയ്യായിരം രൂപ സ്റ്റെപന്റായി നല്‍കും. 25 വയസിന് താഴെ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. എം.എസ്.ഡബ്ല്യു, എം.എ സോഷേ്യാളജി കഴിഞ്ഞവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ മാര്‍ച്ച് 15 ന് മുന്‍പ് ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍, കേന്ദ്ര യുവജന കായിക മന്ത്രാലയം, നെഹ്‌റു യുവകേന്ദ്ര, കുന്നുകുഴി, വഞ്ചിയൂര്‍ പോസ്റ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ബയോഡാറ്റ അയക്കണം. ജില്ലാകളക്ടര്‍ ചെയര്‍മാനായുള്ള സമിതിയാണ് ഇന്റര്‍വ്യൂ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400598000

പി.എന്‍.എക്‌സ്.776/18date28-02-2018

http://prd.kerala.gov.in/ml/node/8528



Saturday, 3 March 2018

പ്രവാസി ഐഡി കാര്‍ഡ്

പ്രവാസി ഐഡി കാര്‍ഡ്
ഓൺലൈൻ ആയി അപേക്ഷിക്കാം!!

സവിശേഷതകള്‍
1. പ്രവാസി കേരളീയര്‍ക്കായുള്ള തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതി 2008 ആഗസ്റ്റില്‍ ആരംഭിച്ചു.
2. അപകടമരണം/സ്ഥിരമായ/പൂര്‍ണമായ/ഭാഗീകമായ വൈകല്യം എന്നിവയ്ക്ക് രണ്ടുലക്ഷം (പരമാവധി) രൂപവരെയുള്ള ഇന്‍ഷുറന്‍സ് ആനുകൂല്യം
3. കാര്‍ഡിന്‍റെ കാലാവധി മൂന്നുവര്‍ഷമായിരിക്കും.
4. രജിസ്ട്രേഷന്‍ ഫീ - ഒരു വ്യക്തിക്ക് 300 രൂപ

അര്‍ഹത
5. കുറഞ്ഞത് ആറുമാസത്തേതെങ്കിലും സാധുതയുള്ള വിസ, പാസ്പോര്‍ട്ട് എന്നിവയോടെ വിദേശത്ത് താമസിക്കുകയോ ജോലിചെയ്യുന്നതോ ആയ പ്രവാസി മലയാളി.
6. 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.
6. പാസ്പോര്‍ട്ട്, വിസ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രസക്തമായ പേജുകളുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരിക്കണം.


പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ 
1. ചുവടെ കൊടുത്തിരിക്കുന്ന REGISTER ബട്ടണില്‍ ക്ലിക്ക് ചെയ്ത് അപേക്ഷകര്‍ തങ്ങളുടെ പ്രാഥമിക വിവരങ്ങള്‍ നല്‍കേണ്ടതാണ്.
2. അപേക്ഷകർ തങ്ങളുടെ login വിവരങ്ങൾ ഭദ്രമായി സൂക്ഷിക്കേണ്ടതാണ് (രജിസ്റ്റർ ചെയ്യപ്പെടുന്ന മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവയിലേക്ക് ലോഗിൻ വിവരങ്ങൾ മെസ്സേജ് ചെയ്യപ്പെടുന്നുണ്ട്)
3. പ്രാഥമിക വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം പോര്‍ട്ടലില്‍ login ചെയ്ത് വിശദവിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്.
4. പ്രവാസി ഐഡി കാര്‍ഡിന് നിഷ്കര്‍ഷിച്ചിട്ടുള്ള നിശ്ചിതതുക(300രൂപ) ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതുണ്ട്
2. അപേക്ഷകന്‍റെ ഫോട്ടോയും, ഒപ്പും മറ്റു ബന്ധപ്പെട്ട രേഖകളും നിര്‍ബന്ധമായും അപ്ലോഡ് ചെയ്യേണ്ടതാണ്.

അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍: 
1. അപേക്ഷകന്‍റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ [in .JPG format]
2. അപേക്ഷകന്‍റെ ഒപ്പ് [in .JPG format]
3. പാസ്പോര്‍ട്ടിന്‍റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ് (വിദേശത്ത് തൊഴില്‍ ചെയ്തിരുന്ന കാലയളവ് വ്യക്തമാകേണ്ടതാണ്) [in .PDF format]
4. ഇന്ത്യക്ക് പുറത്ത്‌ താമസിക്കുന്നതായി / ജോലി ചെയ്‌തുവരുന്നതായി തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫീസർ / തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്‍റെ പ്രസിഡന്‍റ് / സെക്രട്ടറി / ഒരു ഗസറ്റഡ് ഓഫീസർ / നിയമ സഭാംഗം / പാർലമെന്‍റ് അംഗം / നോർക്ക റൂട്സ് അംഗീകൃത അസ്സോസിയേഷന്‍റെ പ്രസിഡന്‍റ് /സെക്രട്ടറി ഇവരിൽ ആരിൽ നിന്നെങ്കിലുമുള്ള സാക്ഷ്യപത്രം