നിങ്ങൾ വിവാഹത്തിന് മുമ്പ് പാൻ കാർഡ് എടുത്തവരാണോ?
വിവാഹ ശേഷം പാൻ കാർഡിലെ പേര് മാറ്റാനാകുമോയെന്ന് നിങ്ങള്‍ക്ക് സംശയമുണ്ടോ?
എന്നാൽ സംശയിക്കേണ്ട വിവാഹ ശേഷം നിങ്ങളുടെ പേര് പാൻ കാർഡിൽ മാറ്റാനാകും.
ആവശ്യമായ രേഖകൾ
വിവാഹ സർട്ടിഫിക്കറ്റ് വിവാഹ ക്ഷണക്കത്ത്
ഗസറ്റിൽ പേരുമാറ്റിയതിന്റെ പ്രസിദ്ധീകരണം
ഭർത്താവിന്റെ പേര് തെളിയിക്കുന്ന പാസ്പോർട്ടിന്റെ പകർപ്പ്
അപേക്ഷ ഫോമിലെ മുഴുവൻ കോളങ്ങളും പൂരിപ്പിച്ച് വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ നിങ്ങളുടെ പേര് മാറ്റിയ പുതിയ പാൻകാർഡ് ലഭിക്കും
ഒപ്പും മാറ്റാം പേര് മാറ്റുന്നതു പോലെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ ഒപ്പിലും മാറ്റം വരുത്താനാകും. ഇതിനും പ്രത്യേക അപേക്ഷ സമർപ്പിക്കണമെന്നുമാത്രം.

No comments:
Post a Comment