Friday, 30 March 2018

നിങ്ങളുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ എങ്ങനെ അറിയും?

ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ്ങ് പോര്‍ട്ടലായ income tax indiae filingഎന്ന വെബ്‌സൈറ്റ് തുറക്കുക. 

തുടര്‍ന്ന് ഹോം പേജിലെ Know your Pan എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്നു വരുന്ന പേജില്‍ ചോദിച്ചിരിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ പൂരിപ്പിച്ചതിനു ശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. 

ഇതേത്തുടര്‍ന്ന് ഒരു ഒടിപി (OTP) ലഭിക്കും. ഇത് ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്താല്‍ പാന്‍ കാര്‍ഡ് ആക്ടീവാണോ എന്നറിയാം.




No comments:

Post a Comment