ഇനി മുതല്‍ എല്ലാ ഇടപാടുകളും നടത്തണമെങ്കില്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്.
- ബാങ്കില്‍ പൈസ നിക്ഷേപിക്കാന്‍
- മോട്ടോര്‍ വാഹനങ്ങളുടെ ഇടപാടുകള്‍
- ബാങ്ക് അക്കൗണ്ട് തുറക്കാന്‍
- ഒരു ദിവസം 50,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍
- ജോലിക്ക് അപേക്ഷിക്കുമ്പോള്‍
- ഓഹരി ഇടപാടുകള്‍ക്കായി ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നതിന് പാന്‍ ആവശ്യമാണ്.
- 5. ഹോട്ടല്‍ ബില്ലടക്കാന്‍ 50,000 രൂപയ്ക്കു മുകളിലുള്ള ഹോട്ടല്‍ ബില്ലുകള്‍ കാഷ് ആയി നല്കുകയാണെങ്കില്‍ പാന്‍ ആവശ്യമാണ്.
No comments:
Post a Comment