റെയില്‍വേ നിയമനം: പരിഷ്‌കരിച്ച രീതിയിലെ അപേക്ഷകള്‍ ഇന്നുമുതല്‍
- പ്രായപരിധിയില്‍ രണ്ടുവയസിന്റെ ഇളവ്.
- ഗ്രൂപ്പ് ഡി തസ്തികകളില്‍ പത്താം ക്ലാസ് മതി.
- പത്താം ക്ലാസോ ഐ.ടി.ഐ.യോ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം
- പരീക്ഷയെഴുതിയാല്‍ അപേക്ഷാ ഫീസ് മടക്കിക്കിട്ടും.
- അപേക്ഷകള്‍ ബുധനാഴ്ച മുതല്‍ സ്വീകരിച്ചുതുടങ്ങും.
- റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
- അവസാന തീയതി മാര്‍ച്ച് 31വരെ നീട്ടി.
more details
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം | റെയിൽവേയിൽ 62,000 ഒഴിവുകൾ | 24000 തുടക്ക ശമ്പളം. (യോഗ്യത: പത്താം ക്ലാസ് മാത്രം മതി. ITI ആവശ്യമില്ല)
ഇന്ത്യൻ റെയിവേ ഗ്രൂപ്പ് D തസ്തികകളിലേക്കുള്ള വിജ്ഞാപനം മുൻപ് പുറപ്പെടുവിച്ചിരുന്നു. ഇതിൽ വിദ്യാഭ്യാസ യോഗ്യത, പ്രായ പരിധി, അപേക്ഷ ഫീസ് എന്നിവയിൽ മാറ്റം വരുത്തി പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുകയാണ്.
പുതിയ വിജ്ഞാപനത്തിന്റെ വിശദംശങ്ങൾ താഴെ:
ആകെ 62,907 ഒഴിവുകൾ ഉണ്ട്.
മുഴുവൻ ഒഴിവുകളിലേക്കും പത്താം ക്ലാസ് ജയം ആണ് മിനിമം യോഗ്യത: (കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം) (ITI ആവശ്യമില്ല)
പ്യൂൺ, ഹെൽപ്പർ, ഹോസ്പിറ്റൽ അറ്റന്റന്റ്, ട്രാക്ക് മാൻ, സഫായി വാല, (തുടങ്ങിയ 24 ഓളം) ഗ്രൂപ്പ് ഡി തസ്തികകളിലേക്കാണ് നിയമനം.
പുതുക്കിയ ഉയർന്ന പ്രായ പരിധി: (ജനറൽ - 33, OBC - 36, SC/ST - 38)
തെരഞ്ഞെടുക്കപ്പെട്ടാൽ തുടക്കം തന്നെ 23,000 രൂപ മുതൽ 25,000 രൂപ വരെ ശമ്പളം ലഭിക്കുന്നു. (മെഡിക്കൽ ഇൻഷുറൻസ്, സൗജന്യ യാത്രകൾ, തുടങ്ങി മറ്റനേകം ആനുകൂല്യങ്ങളും പുറമെ ലഭിക്കും).
എഴുത്തു പരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, സെര്ടിഫിക്കറ് പരിശോധന എന്നിവ വഴിയാണ് തെരെഞ്ഞെടുപ്പ് നടത്തുക.
പുതുക്കിയ പരീക്ഷ ഫീസ്: 100 രൂപ (സ്ത്രീകൾക്കും, SC/ST, PWD, തുടങ്ങിയവർക്കും ഫീസ് കൊടുക്കേണ്ടതില്ല)
മലയാളത്തിലും പരീക്ഷ എഴുതാം.
ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ ഉള്ള ലിങ്ക് അല്ലെങ്കിൽ
വെബ്സൈറ്റ് സന്ദർശിക്കുക.
62,907 ഒഴിവുകളുള്ള ചരിത്രത്തിലെ ഏറ്റവും വലിയ റെയിൽവേ റിക്രൂട്മെന്റാണിത് !!! പരീക്ഷ കഴിഞ്ഞു കാലതാമസം ഇല്ലാതെ തന്നെ നിയമനവും പ്രദീക്ഷിക്കാം.
3 വർഷത്തെ സർവിസ് ന് ശേഷം ഡിപാർട്മെന്റൽ ടെസ്റ്റ് വഴി ഗ്രൂപ്പ് സി തസ്തികയിലെത്താനും സാധിക്കും. (ശമ്പള സ്കെയിൽ: 29,900-104,000. അതായത്, തുടക്കം തന്നെ ₹ 40,000 നു മുകളിൽ ശമ്പളം ലഭിക്കുന്നു). (കൂടുതൽ വിദ്യാഭ്യാ യോഗ്യതയുള്ളവർക്ക് അവസരം അപ്പോൾ ഉപയോഗപ്പെടുത്താം.)
ഒരു കാരണവശാലും ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്. മറ്റുള്ളവർക്ക് ഷെയർ ചെയ്യുക

No comments:
Post a Comment