Saturday, 20 January 2018

കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനു എങ്ങിനെ അപേക്ഷിക്കാം

കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനു എങ്ങിനെ അപേക്ഷിക്കാം 


അപേക്ഷിക്കേണ്ട ഓഫീസ് 

ഗ്രാമ പ‍ഞ്ചായത്ത് ഓഫീസ്/മുൻസിപ്പൽ /കോര്പറേഷന് 

അപേക്ഷിക്കേണ്ട വിധം 

അപേക്ഷയില്‍ അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ചു നല്‍കുക.
നിബന്ധനകള്‍ 
അസസ്മെന്റ് രജിസ്ററിലുണ്ടായിരിക്കണം.
നികുതികുടിശ്ശിക ഉണ്ടായിരിക്കരുത്. 
ശരിയായ കെട്ടിടനമ്പര്‍ കാണിച്ചിരിക്കണം. 
സര്‍ട്ടിഫിക്കറ്റ് എന്താവശ്യത്തിനാണ് എന്ന് കാണിച്ചിരിക്കണം.

അടക്കേണ്ട ഫീസ് : 


സേവനം ലഭിക്കുന്ന സമയപരിധി 
രണ്ട് ദിവസം.


അറിയിപ്പ്
  1. യുക്തമായ സാഹചര്യങ്ങളില്‍ ഇതില്‍ പ്രതിപാദിക്കാത്ത രേഖകളോ വിശദാംശങ്ങളോ, സെക്രട്ടറിക്കോ, പഞ്ചായത്ത് ഭരണ സമിതിക്കോ ആവശ്യപ്പെടാവുന്നതാണ്.
  2. സാധാരണ സാഹചര്യങ്ങളില്‍ എല്ലാ രേഖകളും നിബന്ധനകളും പാലിക്കുന്നപക്ഷം സേവനം ലഭ്യമാകുന്ന സമയക്രമമാണ് കാണിച്ചിരിക്കുന്നത്. അല്ലാത്ത സാഹചര്യത്തിലും മേല്‍ ഓഫീസുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലും മറ്റ് അടിയന്തിര ജോലികളുടെ നിര്‍വഹണഘട്ടത്തിലും സമയപരിധിയില്‍ മാറ്റം വരുന്നതാണ്.

No comments:

Post a Comment